Wy/ml/മയ്യഴി

From Wikimedia Incubator
< Wy‎ | ml
Wy > ml > മയ്യഴി

മലബാർ തീരത്തുള്ള ഒരു പട്ടണമാണ് പുതുച്ചേരിയുടെ ഭാഗമായ മയ്യഴി അഥവാ മാഹി. 1954 വരെ ഫ്രഞ്ചു കോളനിയായിരുന്ന മയ്യഴി സാംസ്കാരികമായി കേരളത്തിന്റെ ഭാഗമാണ്.




എത്തിച്ചേരാന്‍[edit | edit source]

വിമാനമാര്‍ഗ്ഗം[edit | edit source]

ഏറ്റവും അടുത്തുള്ള വിമാനത്താവളം മയ്യഴിയിൽ നിന്നും തെക്കായി സ്ഥിതിചെയ്യുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണ്.

റോഡു മാര്‍ഗ്ഗം[edit | edit source]

ദേശീയപാത 17(ദേശീയപാത 66) മയ്യഴിലൂടെ കടന്നു പോകുന്നു, കോഴിക്കോട് 62 കിലോമീറ്റർ ദൂരെയാണ്.

തീവണ്ടി മാര്‍ഗ്ഗം[edit | edit source]

പല ട്രെയിനുകളും നിർത്തുന്ന ഒരു റെയിൽ‌വേ സ്റ്റേഷൻ ആണ് മയ്യഴി റെയിൽ‌വേ സ്റ്റേഷൻ.


ഭാഗമായത്: Wy/ml/പുതുച്ചേരി