Wy/ml/നേമം
Appearance
തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്നതും തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം ആണ് നേമം. ഇത് തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിൽ വരുന്നു.
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ: തിരുവനന്തപുരം സെണ്ട്രൽ സ്റ്റേഷന്റെ ഔട്ടർ സ്റ്റേഷൻ എന്നറിയപ്പെടുന്ന നേമം റെയിൽവേ സ്റ്റേഷൻ.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴു കിലോമീറ്റര് ദൂരത്താണ് ഈ പ്രദേശം