Jump to content

Wy/ml/കോവളം

From Wikimedia Incubator
< Wy‎ | ml
Wy > ml > കോവളം
കോവളം കടല്‍തീരവും ലൈറ്റ് ഹൗസും, തിരുവനന്തപുരം

കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റര്‍ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടല്‍പ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റര്‍ അകലെയാണ്. വിഴിഞ്ഞം കണ്ടെയ്നര്‍ പദ്ധതി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.

കോവളം സന്ദര്‍ശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ്.

എത്തിച്ചേരാനുളള വഴി

[edit | edit source]