Jump to content

Wy/ml/ഹരിയാണ

From Wikimedia Incubator
< Wy | ml
Wy > ml > ഹരിയാണ
Wy/ml/ഹരിയാണ

ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാണ(ഹിന്ദി:हरियाणा)‌. പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്‌, ദില്ലി എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്‌.

പ്രദേശങ്ങൾ

[edit | edit source]

ജില്ലകൾ

[edit | edit source]
 അംബാല ഡിവിഷൻ
സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്ത്
 ഗുഡ്‌ഗാവ് ഡിവിഷൻ
സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത്
 ഹിസാർ ഡിവിഷൻ
സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്ത്
 റോഹ്തക് ഡിവിഷൻ
സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്ത്

നഗരങ്ങൾ

[edit | edit source]
  • 2 അംബാല അംബാല കന്റോൻമെന്റും അംബാല നഗരവും കൂടിചേർന്ന ഒരു ഇരട്ട നഗരം
  • 5 ഹിസാർ പഠനത്തിന്റേയും സ്റ്റീൽ ഉൽപാദനത്തിന്റേയും ഒരു പ്രധാന നഗരം
  • 6 കർണാൽ anciently known as Angpradesh, the City of Karna
  • 9 സോണിപത് സ്വർണ്ണപ്രസ്ഥം എന്നറിയപ്പെട്ടിരുന്ന പുരാതന നഗരം
  • 10 പാനിപ്പത്ത് നെയ്ത്തുകാരുടെ നഗരം എന്ന് ചിലപ്പോൾ വിളിക്കപ്പെടുന്ന ഒരു പുരാതനവും ചരിത്രപരവുമായ നഗരം, നിരവധി യുദ്ധങ്ങളുടെ ഒരു സ്ഥലം കൂടിയാണിത്.

മറ്റു ലക്ഷ്യസ്ഥാനങ്ങൾ

[edit | edit source]
ഭാഗമായത്: Wy/ml/ഇന്ത്യ