Jump to content

Wy/ml/ശ്രീകാര്യം

From Wikimedia Incubator
< Wy | ml
Wy > ml > ശ്രീകാര്യം

തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ശ്രീകാര്യം. തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കിലോമീറ്റർ ദൂരെ ദേശീയപാത 544-ന്‌ അരികിലാണ്‌ ഈ പട്ടണം നില കൊള്ളുന്നത്. ഒരു കച്ചവടകേന്ദ്രമാണിവിടം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഒരു പ്രധാന ഗവേഷണകേന്ദ്രവും, നിരവധി ചെറുകിട കച്ചവടസ്ഥാപനങ്ങളും ഉള്ള സ്ഥലമാണിത്

ഗതാഗതം

[edit | edit source]

മുംബൈയെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 66 ശ്രീകാര്യം വഴിയാണ് കടന്നുപോകുന്നത്