Wy/ml/വൈക്കം മഹാദേവക്ഷേത്രം
Appearance
കോട്ടയം ജില്ലയിലെ വൈക്കത്താണ് ദക്ഷിണകാശി എന്നു കൂടിയറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എത്തിച്ചേരാൻ
[edit | edit source]റോഡ്
എറണാകുളം-കോട്ടയം റോഡിൽ വൈക്കത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
റെയിൽ
- 12 കി.മീ. അകലെ ആപ്പാഞ്ചിറ റെയിൽവേ സ്റ്റേഷൻ.
- 22 കി.മീ. അകലെ ചേർത്തല റെയിൽവേ സ്റ്റേഷൻ.
- 33 കി.മീ. അകലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ.
- 36 കി.മീ. അകലെ കോട്ടയം സൗത്ത് റെയിൽവേ സ്റ്റേഷൻ.
എയർപോർട്ട്
ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി)
ഉത്സവം
[edit | edit source]വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി ഉത്സവമാണ് പ്രധാനം