Wy/ml/ലോവ്ച്ച്

From Wikimedia Incubator
< Wy‎ | ml
Wy > ml > ലോവ്ച്ച്

ലോവ്ച്ച് പ്രവിശ്യയുടെ കേന്ദ്രമായ വടക്കൻ ബൾഗേറിയയിലെ ഒരു പട്ടണമാണ് ലോവ്ച്ച്(ബൾഗേറിയൻ: Ловеч) .

അറിയാൻ[edit | edit source]

ബൾഗേറിയയിലെ ഏറ്റവും പഴയ പട്ടണങ്ങളിലൊന്നാണ് ലവ്ച്ച്.

പ്രവേശനം[edit | edit source]

തീവണ്ടിയിൽ[edit | edit source]

  • സോഫിയയിൽ നിന്ന് [1]

ബസ്[edit | edit source]

  • സോഫിയയിൽ നിന്ന്[2]
  • പ്ലെവെനിൽ നിന്ന്

ചുറ്റുക[edit | edit source]

കാണുക[edit | edit source]

മധ്യകാല കോട്ടയുടെ പദ്ധതി
  • ഹിസാര്യ കോട്ട
  • മൂടിയ പാലം. 1931 മുതൽ നിലവിലുള്ള പാലത്തിന് 106 മീറ്റർ നീളവും 14 കടകളുമുണ്ട്
  • വരോഷ ഓൾഡ് ടൗൺ ഭാഗം (എത്‌നോഗ്രാഫിക് കോംപ്ലക്സ്), ദ്രസോവ, റാഷോവ സ്മാരക ഭവനങ്ങൾ
  • നഗരത്തിന്റെ മധ്യഭാഗത്തുള്ള ബറോക്ക് കെട്ടിടങ്ങൾ
  • വാസിൽ ലെവ്സ്കിയുടെ സ്മാരകം
  • 1877-78 ലെ റുസ്സോ-ടർക്കിഷ് യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ സ്മാരകങ്ങൾ

മ്യൂസിയങ്ങൾ[edit | edit source]

  • വാസിൽ ലെവ്സ്കി മ്യൂസിയം

ചെയ്യുക[edit | edit source]

  • പ്രവിശ്യയിലെ ഏറ്റവും വലിയ മൃഗശാലയുള്ള സ്ട്രാറ്റെഷ് പാർക്ക്
  • ബാഷ് ബുനാർ പാർക്ക്