Wy/ml/ലക്ഷദ്വീപ്
Appearance
ഇന്ത്യന്‍ തീരത്തുനിന്ന് 200-440 കി.മീ ദൂരെയായി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹമാണ് ലക്ഷദ്വീപ്.
മനസ്സിലാക്കാന്‍
[edit | edit source]ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ലക്ഷം ദ്വീപുകള്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത വാക്കില്‍ നിന്നാണ് ലക്ഷദ്വീപ് എന്ന പേരുത്ഭവിച്ചത്. എന്നാല്‍ മനുഷ്യവാസമുള്ള പത്ത് ദ്വീപുകള്‍, മനുഷ്യവാസമില്ലാത്ത 17 ദ്വീപുകള്‍, പുതുതായി രൂപം കൊണ്ട നാലു ചെറുദ്വീപുകള്‍, കടലിനടിയിലുള്ള അഞ്ച് പവിഴപ്പുറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ലക്ഷദ്വീപ്.