കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുക്കു സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ആണ് മൺറോ തുരുത്ത്. വിനോദ സഞ്ചാരത്തിനും അനുയോജ്യമാണിവിടം. കല്ലട ജലോത്സവം മൺറോ തുരുത്തിലാണു് നടക്കുന്നതു്.