Wy/ml/മുഴപ്പിലങ്ങാട് കടപ്പുറം
Appearance
കേരള തീരത്തുള്ള ഒരു ഡ്രൈവ്-ഇന്‍ (തീരത്ത് മണലില്‍ കൂടി വാഹനമോടിക്കാന്‍ സാധിക്കുന്ന) കടല്‍ത്തീരമാണ് മുഴപ്പിലങ്ങാട് കടല്‍ത്തീരം. 4 കിലോമീറ്റർ ദൈർഘ്യം വരുന്ന കടൽ തീരം ഉറച്ച മണൽതിട്ട ആയതിനാലാണ് വാഹനം ഓടിക്കാൻ സാധിക്കുന്നത്. തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ ദേശീയ പാത 17ല്‍ നിന്ന് ഏകദേശം 1 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഇവിടെക്കെത്താം.
എല്ലാ വര്‍ഷവും ഇവിടെ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ ബീച്ച് ഫെസ്റ്റ് നടന്നു വരാറുണ്ട്.
ഭാഗമായത്: Wy/ml/കണ്ണൂര്‍