Wy/ml/മയ്യില്‍

From Wikimedia Incubator
< Wy‎ | ml
Wy > ml > മയ്യില്‍

ആമുഖം[edit | edit source]

കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത് ആണ് മയ്യില്‍. കയരളം, മയ്യില്‍ , കണ്ടക്കൈ എന്നീ ഗ്രാമങ്ങളെ കൂട്ടിച്ചേര്‍ത്ത് 1962 ഇല്‍ ആണ് മയ്യില്‍ പഞ്ചായത്ത്‌ രൂപീകൃതമായത്. തളിപ്പറമ്പ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്ത്‌ ഇരിക്കൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ ഭാഗമാണ്.

മനസ്സിലാക്കാന്‍[edit | edit source]

ചരിത്രം[edit | edit source]

മദ്ധ്യകാലഘട്ടങ്ങളിൽ ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. മൈസൂർ സുൽത്താൻമാരുടെ പടയോട്ടത്തെത്തുടർന്ന് പരമ്പരാഗതമായ സാമൂഹ്യഘടനയും, സാമ്പത്തിക ക്രമവും മാറാൻ തുടങ്ങി. ബ്രിട്ടീഷ് അധീശത്വത്തോടെ ഈ മാറ്റം പൂർണമായി.

മറ്റ് പേരുകൾ[edit | edit source]

സമയമേഖല[edit | edit source]

ഭൂപ്രകൃതി[edit | edit source]

കാലാവസ്ഥ[edit | edit source]

സംസ്കാരം[edit | edit source]

മലബാറിലെ പ്രശസ്തമായ തെയ്യം കൊട്ടിയാടപെടുന്ന അനേകം കാവുകളും, ക്ഷേത്രങ്ങളും ഇവിടെയുണ്ട്. പ്രശസ്തമായ പാടിക്കുന്ന് ഇവിടെയാണ്. വേളം മഹാഗണപതി ക്ഷേത്രം ഇവിടെയാണ്. വായനശാലകളുടെ ജില്ലയിലെ ഒരു പ്രധാന കേന്ദ്രമാണ് മയ്യിൽ. സി.ആർ.സി-മയ്യിൽ, വേളം പൊതുജനവായനശാല, സഫ്ദർഹാശ്മി വായനശാല-തായംപൊയിൽ എന്നിവയാണ് പ്രധാന വായനശാലകൾ. ഉത്തരകേരളത്തിലെ സജീവമായ ഫിലിം സൊസൈറ്റികളിലൊന്നായ ചേതന ഫിലിം സൊസൈറ്റി മയ്യിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഹരിതസംഘങ്ങളും,കുടുംബശ്രീകളും ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു. പണ്ടുകാലത്തു വെള്ളരി നാടകങ്ങൾ എന്നറിയപ്പെട്ടിരുന്ന അമേച്വർ നാടകങ്ങലുടെ ഒരു കേന്ദ്രം കൂടിയാണ് ഇവിടം. കാലടി സുപ്രഭാ കലാനിലയം ഇപ്പൊഴും അമേച്വർ നാടകങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള 19 ഗ്രന്ഥശാലകൾ ഈ പഞ്ചായത്തിലുണ്ട്[1].

രാഷ്ട്രീയം[edit | edit source]

കലകള്‍[edit | edit source]

സാമ്പത്തികം[edit | edit source]

വസ്ത്രധാരണരീതി[edit | edit source]

എത്തിച്ചേരാന്‍[edit | edit source]

വിമാനമാര്‍ഗ്ഗം[edit | edit source]

കടല്‍മാര്‍ഗ്ഗം[edit | edit source]

റോഡു മാര്‍ഗ്ഗം[edit | edit source]

തീവണ്ടി മാര്‍ഗ്ഗം[edit | edit source]

താമസം[edit | edit source]

ഭക്ഷണവിഭവങ്ങള്‍[edit | edit source]

സസ്യാഹാരം[edit | edit source]

മാംസാഹാരം[edit | edit source]

പഴങ്ങള്‍[edit | edit source]

ഭക്ഷണശാലകള്‍[edit | edit source]

ചുറ്റിക്കറങ്ങാൻ[edit | edit source]

ബസ്[edit | edit source]

ഓട്ടോറിക്ഷ[edit | edit source]

ടാക്സി[edit | edit source]

സ്വകാര്യ വാഹനം[edit | edit source]

സൈക്കിൾ[edit | edit source]

ചുറ്റിക്കാണാന്‍[edit | edit source]

അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍[edit | edit source]

പൈതൃകകേന്ദ്രങ്ങള്‍[edit | edit source]

മ്യൂസിയങ്ങള്‍ / പാര്‍ക്കുകള്‍[edit | edit source]

ആരാധനാലയങ്ങള്‍[edit | edit source]

ഉത്സവങ്ങള്‍[edit | edit source]

വാഹനങ്ങള്‍[edit | edit source]

വാങ്ങുവാന്‍[edit | edit source]

ആശുപത്രികള്‍[edit | edit source]

അവശ്യഘട്ടത്തില്‍ ബന്ധപ്പെടാന്‍[edit | edit source]

പോലീസ്[edit | edit source]

മറ്റുള്ളവ[edit | edit source]

ബന്ധപ്പെടലുകള്‍[edit | edit source]

ഫോണ്‍[edit | edit source]

ഇന്റര്‍നെറ്റ്[edit | edit source]

മറ്റ് അറിഞ്ഞിരിക്കേണ്ടവ[edit | edit source]

  1. https://web.archive.org/web/20120417091055/http://lsgkerala.in/mayyilpanchayat/general-information/history/