Wy/ml/പെരളശ്ശേരി തൂക്കു പാലം
Appearance

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളെ കൂട്ടിയിണക്കി മമ്പറം പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്നു. ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു. പെരളശ്ശേരി അമ്പലത്തിനു പുറകുവശത്ത് നിന്ന് കീഴത്തൂർ മേഖലയിലേക്ക് യാത്ര എളുപ്പം ആക്കുന്ന ഒരു മാർഗം ആണ് ഇത്...