Jump to content

Wy/ml/പുന്നത്തൂർകോട്ട

From Wikimedia Incubator
< Wy | ml
Wy > ml > പുന്നത്തൂർകോട്ട
Wy/ml/പുന്നത്തൂർകോട്ട

പുന്നത്തൂർ കോട്ട കേരളത്തിലെ തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ആനത്താവളം ഇവിടെയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കോട്ട്‌ മാറിയാണ് ഈ ആനതാവളം.1975 ലാണ് ഗുരുവായൂർ ദേവസ്വം ഈ 10 ഏക്കർ സ്ഥലം വാങ്ങിയ.ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ്. ഇത് ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിൽ ആകുന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ ഗുരുവായൂരപ്പന് വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്. 66 ആ‍നകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്. വിഘ്നേശ്വരഭഗവാന് വഴിപാടായി ഇവിടെ ഗജപൂജ അഥവാ ആനയൂട്ട് നടത്താറുണ്ട്.

Template:Wy/ml/Wide image

പേരുകേട്ട ആനകൾ

ചിത്രശാല

ഈ ലേഖനം ഒരു അപൂർണ്ണ ലേഖനമാണ് ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.
വിക്കിയാത്ര ലേഖനങ്ങളുടെ ശൈലിയും ഉള്ളടക്കവും പ്രതിപാദിക്കുന്ന മാതൃകാ ലേഖന താളിന് അനുസൃതമായല്ല ഈ ലേഖനത്തിന്റെ ശൈലി. ദയവായി കുതിച്ച് മുന്നേറുക, തിരുത്തുന്നത് എങ്ങനെ, എന്നിവയിലെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് തിരുത്തുക!''