Wy/ml/പള്ളിച്ചൽ

From Wikimedia Incubator
< Wy‎ | ml
Wy > ml > പള്ളിച്ചൽ

തിരുവനന്തപുരംജില്ലയിലെ നേമം ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 21.7 ച : കി.മീ വിസ്തൃതിയുള്ള പള്ളിച്ചൽ. പള്ളിച്ചൽ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം തിരുവന്തപുരം കോർപറേഷൻ ആണ്.

അതിരുകൾ[edit | edit source]

  • തെക്ക്‌ - കല്ലിയൂർ ഗ്രാമപഞ്ചായത്തും വെങ്ങാനൂർ ഗ്രാമപഞ്ചായത്തും
  • വടക്ക് - മലയിൻകീഴ്, വിളവൂർക്കൽ ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - ബാലരാമപുരം ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - നേമം ഗ്രാമപഞ്ചായത്ത്