Jump to content

Wy/ml/പരുന്തും പാറ

From Wikimedia Incubator
< Wy‎ | ml
Wy > ml > പരുന്തും പാറ

ഇടുക്കി ജില്ലയില്‍ പീരുമേടിന് സമീപമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ.പുല്‍മേടുകളും പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ ഇവിടം വളരെ മനോഹരമാണ്. കോട്ടയം കുമളി റോഡില്‍ പാമ്പനാറിനുസമീപം വഴി തിരിഞ്ഞ് ഏകദേശം മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പരുന്തുംപാറയിലെത്താം