Jump to content

Wy/ml/പനാമ

From Wikimedia Incubator
< Wy‎ | ml
Wy > ml > പനാമ
Wy/ml/പനാമ

Template:Wy/ml/Otheruses Template:Wy/ml/Quickbar

Panama സെന്റ്രല്‍ അമേരിക്കയിലെ ഒരു രാജ്യമാണ്, അത് കരീബിയന്‍ കടലിനും, നോര്‍ത്ത് പസഫിക്ക് കടലിനും അതിര്‍ത്തലായി സ്ഥിതി ചെയ്യുന്നു. ഇതിന് കൊളമ്പിയയുടെ സൗത്ത് ഈസ്റ്റ് ഭാഗത്തിലും, കോസ്റ്റ് റീക്കയുടെ നോര്‍ത്ത് വെസ്റ്റ് ഭാഗങ്ങളിലുമായി അതിര്‍ത്തി പങ്കിടുന്നു. ഇത് ഇസ്തുമസ്സിലാണ് കാണപ്പെടുന്നത്, കൂടാതെ നോര്‍ത്ത് സൗത്ത് അമേരിക്കകളെ ബന്ധപ്പെടുന്ന ഒരു പാലവും ഇവിടെ കാണാം. ഇവിടെ പനാമ കനാല്‍ സ്ഥതിചെയ്യുന്നത്. ആ കനാല്‍ നോര്‍ത്ത് അറ്റ്ലാന്റിക് കടലിനെ കരീബിയന്‍ കടലുമായി ബന്ധപ്പെടുത്തുന്നു, ഈ വഴി ലോകമുഴുവനുള്ള പ്രധാന കപ്പല്‍ യാത്രയുടെ സഞ്ചാരപദമാണ്.

സ്ഥലങ്ങള്‍

[edit | edit source]
  • സെന്റ്രല്‍ പനാമ


  • കരീബിയന്‍ വെസ്റ്റ്


  • പസിഫിക് വെസ്റ്റ്


  • ഈസ്റ്റേണ്‍ പനാമ

നഗരങ്ങള്‍

[edit | edit source]
  • പനാമ നഗരം
  • ബാല്‍ബോവ
  • ബൊക്കേറ്റ്
  • ബേക ചിക
  • കോളന്‍
  • ഡേവിഡ്
  • ഗമ്പോവ
  • പോര്‍ട്ട്ബെല്ല