Wy/ml/നിലമ്പൂര്‍
Appearance
മലപ്പുറം ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലമാണ് നിലമ്പൂര്‍.
എത്താന്‍
[edit | edit source]വിമാനം വഴി
[edit | edit source]നിലമ്പൂരിനോട് ഏറ്റവും എടുത്തുള്ള വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് ടാക്സി വിളിച്ചാല്‍ 60 മിനുട്ട് കൊണ്ട് നിലമ്പൂരെത്താം. അല്ലെങ്കില്‍ കുളത്തൂര്‍ ജംഗ്ഷനിലേക്ക് ഒരു ഓട്ടോ വിളിച്ച് (2 കി.മീ ദൂരം) അവിടെ നിന്ന് ബസ് വഴിയും നിലമ്പൂരെത്താം (80 മിനുട്ട് യാത്ര).
ട്രെയിന്‍ വഴി
[edit | edit source]ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റെയില്‍പ്പാതയുടെ അവസാന സ്റ്റേഷനാണ് നിലമ്പൂര്‍. ട്രെയിന്‍ സമയം താഴെ:
നമ്പര്‍ | ട്രെയിന്‍ | തരം | സമയം |
---|---|---|---|
16350/49 | നിലമ്പൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ രാജ്യറാണി എക്സ്പ്രസ് |
എക്സ്പ്രസ് | നിലമ്പൂര്‍ - 20:40, ഷൊര്‍ണൂര്‍ - 22:00/ 23:30, തിരു. സെന്‍ട്രല്‍ - 06:20 തിരു. സെന്‍ട്രല്‍ - 22:30, ഷൊര്‍ണൂര്‍ - 05:30 / 06:00, നിലമ്പൂര്‍ - 07:25 |
Example | Example | Example | Example |
Example | Example | Example | Example |
Example | Example | Example | Example |
Example | Example | Example | Example |
ബസ് വഴി
[edit | edit source]മഞ്ചേരി, പാലക്കാട്, കോഴിക്കോട്, ഗൂഡലൂർ എന്നിവിടങ്ങളിൽ നിന്നും ബസ്സുകൾ ലഭ്യമാണ്.