Wy/ml/ഡെൽഹി
Appearance

ഇന്ത്യയുടെ തലസ്ഥാന നഗരമാണ് ഡെൽഹി (ഹിന്ദി: दिल्ली, ഉർദു: دلّی) ഇന്ത്യയുടെ ഭരണസിരാകേന്ദ്രം കൂടിയാണ് ഡെൽഹി നഗരം. രാജ്യത്തെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഡെൽഹി അതിന്റെ ചരിത്രം, പൗരാണികത, വികസനം, കല, സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ എല്ലാം വളരെ പ്രമുഖമായ സ്ഥാനമാണ് വഹിക്കുന്നത്.
മനസിലാക്കുവാൻ
[edit | edit source]
Dmoz:Regional/Asia/India/Delhi/ Commons:Category:Delhi