Jump to content

Wy/ml/ഗോവ

From Wikimedia Incubator
< Wy | ml
Wy > ml > ഗോവ

ഗോവ (Konkani: गोंय /ɡɔ̃j/) വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തെ കൊങ്കണ്‍ മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവയാണ്‌ അയല്‍ സംസ്ഥാനങ്ങള്‍.

  • തലസ്ഥാനം - പനാജി

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

[edit | edit source]
  • ബസിലിക്ക ഓഫ് ബോം ജീസസ്
  • ഡോന-പോളാ ബേ
  • കലഗൂത് ബീച്ച്
  • സെ.കത്തിഡ്രല്‍
  • ഫോര്‍ട്ട് അക്വാഡാ