Jump to content

Wy/ml/കോട്ടഞ്ചേരി മല

From Wikimedia Incubator
< Wy | ml
Wy > ml > കോട്ടഞ്ചേരി മല

കേരളത്തിലെ കാസർഗോഡ് ജില്ലയിലായി പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലകളാണ് കോട്ടഞ്ചേരി മലകൾ. കാഞ്ഞങ്ങാടിന് ഏകദേശം 45 കിലോമീറ്റർ കിഴക്കായി മലയോര പട്ടണമായ കൊന്നക്കാടിന് അടുത്താണ് ഈ മല. ഒരു വിനോദസഞ്ചാര കേന്ദ്രവും സാഹസിക മലകയറ്റത്തിനായി ഉള്ള ഒരു നല്ല സ്ഥലവുമാണ് ഇവിടം. കുടക്, ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരി ഇവിടെനിന്നും അടുത്താണ്.


ഈ ലേഖനം ഒരു അപൂർണ്ണ ലേഖനമാണ് ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.
വിക്കിയാത്ര ലേഖനങ്ങളുടെ ശൈലിയും ഉള്ളടക്കവും പ്രതിപാദിക്കുന്ന മാതൃകാ ലേഖന താളിന് അനുസൃതമായല്ല ഈ ലേഖനത്തിന്റെ ശൈലി. ദയവായി കുതിച്ച് മുന്നേറുക, തിരുത്തുന്നത് എങ്ങനെ, എന്നിവയിലെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് തിരുത്തുക!''