Wy/ml/കൊട്ടിയം
Appearance
കൊല്ലം ജില്ലയിൽ കൊല്ലത്തുനിന്നും 12 കിലോമീറ്റർ തെക്കായി നാഷണൽ ഹൈവേയിലുള്ള ഒരു നഗരമാണ് കൊട്ടിയം. ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ കൊല്ലം ജംഗ്ഷൻ ആണ്. മയ്യനാട് സ്റ്റേഷൻ അടുത്താണെങ്കിലും വളരെ ചുരുക്കം പാസഞ്ചർ, എക്സ്പ്രസ്സ് ട്രെയിനുകൾ മാത്രമേ അവിടെ നിർത്താറുള്ളൂ. ഏറ്റവും അടുത്ത വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്(60 കിലോമീറ്റർ).
പ്രമുഖ സ്ഥാപനങ്ങൾ
[edit | edit source]എം എം എൻ എസ് എസ് കോളെജ്, കൊട്ടിയം എസ് എൻ പോളിടെൿനിക്ക്, കൊട്ടിയം ഹോളിക്രോസ് നേഴ്സിങ്ങ് കോളെജ് സിൻഡിക്കേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് (കൊല്ലം റൂഡ്സെറ്റി)