Jump to content

Wy/ml/കുവൈറ്റ്‌

From Wikimedia Incubator
< Wy | ml
Wy > ml > കുവൈറ്റ്‌
Wy/ml/കുവൈറ്റ്‌

പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ രാജ്യമാണ് കുവൈറ്റ് (ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് കുവൈറ്റ്, (അറബി: دولة الكويت Dawlat al-Kuwayt ). വടക്ക് സൗദി അറേബ്യയും തെക്ക് ഇറാഖുമാണ് അയൽ‌രാജ്യങ്ങൾ.

പട്ടണങ്ങൾ

[edit | edit source]
  • കുവൈറ്റ് സിറ്റി - (തലസ്ഥാനം) കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അര മണിക്കൂർ യാത്ര ദൂരം (കാറിൽ).
  • ജഹറ - കുവൈറ്റ്‌ സിറ്റിയിൽ നിന്നും തെക്ക് അര മണിക്കൂർ യാത്ര ദൂരം (കാറിൽ).
  • വഫ്ര -
  • ഫർവാനിയ -
  • ഫഹാഹീൽ - കുവൈറ്റ്‌ സിറ്റിയിൽ നിന്നും മുക്കാൽ മണിക്കൂർ യാത്ര ദൂരം (കാറിൽ).
  • അബാസ്സിയ -

ഗതാഗതം

[edit | edit source]

പൊതു ഗതാഗത സൗകര്യം
നിലവിൽ കുവൈറ്റിൽ പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും രണ്ട് സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു , എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ബസ്സുകൾ ഉണ്ട് . ഈ കമ്പനികൾക്ക് എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ബസ്സുകൾ ഉണ്ട് , ഇതിൽ പൊതു ഗതാഗത വകുപ്പിന്റെ ബസുകൾ മാത്രമേ ഉൾനാടൻ പ്രദേശങ്ങളിക് ലഭ്യമുള്ളൂ . കുവൈറ്റ് സിറ്റിയിൽ ഈ മൂന്ന്‌ കമ്പനികൾക്കും പ്രതേകം ബസ് സ്റ്റാൻഡുകൾ ഉണ്ട് .


ടാക്സികൾ
എല്ലാ പ്രധാന സ്ഥലങ്ങളിൽ നിന്നും ടാക്സി ലഭ്യമാണ് .

കാഴ്ചകൾ

[edit | edit source]
  • കുവൈത്ത് ടവറുകൾ
  • ലിബറേഷൻ ടവർ
  • കുവൈറ്റ് മൃഗശാല
  • ഫയിലക്ക ദ്വീപ്
  • മിഷറീഫ് പ്രദർശന സ്റ്റാളുകൾ
  • വിന്റർ വണ്ടർലാൻഡ്
  • കുബ്ബാർ ദ്വീപ്
  • അൽ ഷഹീദ് പാർക്ക്
  • ഗ്രാൻഡ് മോസ്‌ക്‌
  • മുബാറക്കിയ ഓൾഡ് സൂഖ് (ഒരു പഴയ ചന്ത)
  • താരീഖ് റജബ് മ്യൂസിയം
  • അൽഖുറൈൻ രക്തസാക്ഷി മ്യൂസിയം
  • സയന്റിഫിക് സെന്റർ

ബീച്ചുകൾ (ഉല്ലാസ തീരങ്ങൾ)

[edit | edit source]

ഫഹാഹീൽ ബീച്ച്

മിഷറീഫ് ബീച്ച്

ഖൈറാൻ ബീച്ചുകൾ

സാൽമിയ

മാളുകൾ

[edit | edit source]
  • അവെന്യൂസ് മാൾ
  • ഗേറ്റ് മാൾ
  • അൽകൂത് മാൾ

കുവൈറ്റിലെ നാണയം

[edit | edit source]

നിലവിൽ ഉപയോഗിക്കുന്ന ഔദ്യോഗിക നാണയമാണ് കുവൈറ്റി ദിനാർ. ഒരു ദിനാറിനെ 1000 ഫിൽ‌സ് ആയി വിഭജിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മൂല്യമേറിയ നാണയം ആണ് ഇത് .

നാണയങ്ങൾ

  • 5 (٥) ഫിൽ‌സ്
  • 10 (١٠) ഫിൽ‌സ്
  • 20 (٢٠) ഫിൽ‌സ്
  • 50 (٥٠) ഫിൽ‌സ്
  • 100 (١٠٠) ഫിൽ‌സ്

നോട്ടുകൾ

  • ¼ (١/٤) ദിനാർ
  • ½ (١/٢) ദിനാർ
  • 1 (١) ദിനാർ
  • 5 (٥) ദിനാർ
  • 10 (١٠) ദിനാർ
  • 20 (٢٠) ദിനാർ
ഈ ലേഖനം ഒരു അപൂർണ്ണ ലേഖനമാണ് ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.
വിക്കിയാത്ര ലേഖനങ്ങളുടെ ശൈലിയും ഉള്ളടക്കവും പ്രതിപാദിക്കുന്ന മാതൃകാ ലേഖന താളിന് അനുസൃതമായല്ല ഈ ലേഖനത്തിന്റെ ശൈലി. ദയവായി കുതിച്ച് മുന്നേറുക, തിരുത്തുന്നത് എങ്ങനെ, എന്നിവയിലെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് തിരുത്തുക!''