Wy/ml/കാഠ്മണ്ഡു
Appearance
നേപ്പളിലെ തലസ്ഥാനവും, രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് കാഠ്മണ്ഡു (काठमाण्डु). ഹിമലായത്തിലെ കാഠ്മണ്ഡു താഴ്വരയിൽ വ്യാപിച്ച് കിടക്കുന്ന ഒരു നഗരമാണ് ഇത്. തെക്കേ ഏഷ്യയിലെ വിനോദസഞ്ചാരഭൂപടത്തിലെ ഒരു പ്രധാനകേന്ദ്രമാണ് കാഠ്മണ്ഡു. ചരിത്രനിർമ്മിതികളും, ഹിമാലയൻ ഭൂപ്രകൃതിയും, താരതമ്യേന കുറഞ്ഞ യാത്രാചിലവുമെല്ലാം നിരവധി സഞ്ചാരികളെ കാഠ്മണ്ഡുവിലേക്ക് ആകർഷിക്കുന്നു.
മനസിലാക്കുവാൻ
[edit | edit source]കാലാവസ്ഥ
[edit | edit source]എത്തിച്ചേരാൻ
[edit | edit source]വായുമാർഗ്ഗം
[edit | edit source]കാഠ്മണ്ഡു നഗരത്തിന്റെ കിഴക്ക് ഭാഗത്തായുള്ള ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളമാണ് നേപ്പാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം. ഡൽഹി, ബെംഗളൂരു എന്നീ ഇന്ത്യൻ നഗരങ്ങളിൽനിന്നും കാഠ്മണ്ഡുവിലേക്ക് വിമാന സർവ്വീസുകളുണ്ട്.
അന്താരാഷ്ട്ര വിമാന സർവ്വീസുകൽ
[edit | edit source]കാഠ്മണ്ഡുവിലേക്ക് സർവ്വീസ് നടത്തുന്ന വിമാനകമ്പനികളും, പുറപ്പെടുന്ന നഗരങ്ങളും:
|
|