Jump to content

Wy/ml/അര്‍ത്തുങ്കല്‍

From Wikimedia Incubator
< Wy‎ | ml
Wy > ml > അര്‍ത്തുങ്കല്‍

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെടുന്ന ഒരു മത്സ്യബന്ധന കേന്ദ്രവും കൃസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രവുമാണ് അര്‍ത്തുങ്കല്‍(ഇംഗ്ലീഷ്: Arthunkal). അര്‍ത്തിങ്കല്‍ എന്നും മുമ്പ് എഴുതപ്പെട്ടിരുന്നു. പ്രശസ്തമായ അര്‍ത്തുങ്കല്‍ ബസലിക്ക ഇവിടെ സ്ഥിതി ചെയ്യുന്നു. പുരാതനമായ പായ്ക്കപ്പല്‍ കണ്ടെടുത്ത കടക്കരപ്പള്ളി ഇതിനോട് ചേര്‍ന്നാണ്. അര്‍ത്തുങ്കല്‍ മത്സ്യബന്ധനകേന്ദ്രം, ഇട്ടി അച്ച്യുതന്റെ ജന്മ സ്ഥലം എന്നിവ ഇവിടെയാണ്.

ആരാധനാലയങ്ങൾ

[edit | edit source]

അര്‍ത്തുങ്കല്‍ ബസലിക്ക.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[edit | edit source]

ഫിഷറീസ് ഹയര്‍സെക്കന്ററി സ്കൂള്‍.

ആശുപത്രികൾ

[edit | edit source]

സമയമേഖല

[edit | edit source]

IST (UTC+5:30)

കോഡുകൾ

[edit | edit source]
   • പിൻകോഡ് 	• 688530
   • ടെലിഫോൺ 	• +91-478