Jump to content

Wy/ml/അരുവിക്കര

From Wikimedia Incubator
< Wy | ml
Wy > ml > അരുവിക്കര

ആമുഖം

[edit | edit source]
അരുവിക്കര ഡാം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അരുവിക്കര . അരുവിക്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൂടാതെ അനേകം ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണിത്.

മനസ്സിലാക്കാന്‍

[edit | edit source]

കരമനയാറിനു കുറുകെയുള്ള ആർച്ച് ഡാമ്മിന്റെ നിർമ്മാണത്തോടെയാണ് അരുവിക്കര ടൂറിസ്റ് മേഖലയായത്. 1934-ൽ ആണ് അരുവിക്കര ഡാം പണിതത്. ഇന്ന് വളരെയധികം വിനോദ സഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. ഈ ഡാമിൽ നിന്നുമാണ് തിരുവനന്തപുരം നഗരത്തിലേയ്ക്കും പരിസരപ്രദേശങ്ങളിലേയ്ക്കും കുടിവെള്ളം പമ്പുചെയ്യുന്നത്. ഡാമിനോടു ചേർന്ന് ചെറിയ ഒരു ഉദ്യാനവും ഉണ്ട്.

ചരിത്രം

[edit | edit source]

മറ്റ് പേരുകൾ

[edit | edit source]

സമയമേഖല

[edit | edit source]

ഭൂപ്രകൃതി

[edit | edit source]

കാലാവസ്ഥ

[edit | edit source]

സംസ്കാരം

[edit | edit source]

രാഷ്ട്രീയം

[edit | edit source]

കലകള്‍

[edit | edit source]

സാമ്പത്തികം

[edit | edit source]

വസ്ത്രധാരണരീതി

[edit | edit source]

എത്തിച്ചേരാന്‍

[edit | edit source]

വിമാനമാര്‍ഗ്ഗം

[edit | edit source]

ഏറ്റവും അടുത്ത വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്. 20 കിലോമീറ്റർ അകലെയാണിത്

കടല്‍മാര്‍ഗ്ഗം

[edit | edit source]

റോഡു മാര്‍ഗ്ഗം

[edit | edit source]

തിരുവനന്തപുരത്തു നിന്ന് അരുവിക്കരയെത്താൻ തിരുവനന്തപുരം-പൊന്മുടി അല്ലെങ്കിൽ തിരുവനന്തപുരം-തെന്മല റോഡ് ( വിമാനത്താവളത്തിൽ നിന്ന് ആകെ ദൂരം:20.2 കി.മീ) വഴിയോ, തിരുവനന്തപുരം-വട്ടിയൂർക്കാവ്-കാച്ചാണി-അരുവിക്കര റോഡ് വഴിയോ (വിമാനത്താവളത്തിൽ നിന്ന് ആകെ ദൂരം:19.1 കി.മീ) യാത്ര ചെയ്യണം. നെടുമങ്ങാട്, പേരൂർക്കട, ഈസ്റ്റ് ഫോർട്ട് എന്നിവിടങ്ങളിൽ നിന്ന് അരുവിക്കരയിലേക്ക് ബസ് സൗകര്യം ലഭ്യമാണ്.

തീവണ്ടി മാര്‍ഗ്ഗം

[edit | edit source]

ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ ആണ് (12 കി.മീ)

താമസം

[edit | edit source]

ഭക്ഷണവിഭവങ്ങള്‍

[edit | edit source]

സസ്യാഹാരം

[edit | edit source]

മാംസാഹാരം

[edit | edit source]

പഴങ്ങള്‍

[edit | edit source]

ഭക്ഷണശാലകള്‍

[edit | edit source]

ചുറ്റിക്കറങ്ങാൻ

[edit | edit source]

ബസ്

[edit | edit source]

ഓട്ടോറിക്ഷ

[edit | edit source]

ടാക്സി

[edit | edit source]

സ്വകാര്യ വാഹനം

[edit | edit source]

സൈക്കിൾ

[edit | edit source]

ചുറ്റിക്കാണാന്‍

[edit | edit source]

അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍

[edit | edit source]

അരുവിക്കരയിൽ നിന്ന് 22 കിലോമീറ്റർ അകലെയാണ് നെയ്യാർ ഡാം. അഗസ്ത്യാർകൂടം അരുവിക്കര നിന്നും 28 കിലോമീറ്റർ അകലെയാണ്

പൈതൃകകേന്ദ്രങ്ങള്‍

[edit | edit source]

മ്യൂസിയങ്ങള്‍ / പാര്‍ക്കുകള്‍

[edit | edit source]

ആരാധനാലയങ്ങള്‍

[edit | edit source]

അരുവിക്കര ഭഗവതിക്ഷേത്രം, ഇടമൺ ശിവക്ഷേത്രം, വലിയ തൃക്കോവിൽ മണ്ണാറംപാറ ഭദ്രകാളിക്ഷേത്രം, ഇറയംകോട് മഹാവിഷ്ണുക്ഷേത്രം, ഭഗവതിപുരം, കരിയംകുളം ദേവീക്ഷേത്രം, കക്കോട്, പൊന്തൻപാറ, ശാന്തിനഗർ, വെമ്പനൂർ, പാറക്കോണം എന്നീ പ്രദേശങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളും, അഴിക്കോട് മുസ്ളീം പള്ളിയുമാണ് ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങൾ.

ഉത്സവങ്ങള്‍

[edit | edit source]

വാഹനങ്ങള്‍

[edit | edit source]

വാങ്ങുവാന്‍

[edit | edit source]

ആശുപത്രികള്‍

[edit | edit source]

അവശ്യഘട്ടത്തില്‍ ബന്ധപ്പെടാന്‍

[edit | edit source]

പോലീസ്

[edit | edit source]

അരുവിക്കര പോലീസ് സ്റ്റേഷൻ

മറ്റുള്ളവ

[edit | edit source]

ബന്ധപ്പെടലുകള്‍

[edit | edit source]

ഫോണ്‍

[edit | edit source]

ഇന്റര്‍നെറ്റ്

[edit | edit source]

മറ്റ് അറിഞ്ഞിരിക്കേണ്ടവ

[edit | edit source]