Wy/ml/അയ്യന്‍പാറ
Appearance
കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട- തീക്കോയി യില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ സന്ദര്‍ശന സ്ഥലമാണ് അയ്യന്‍പാറ. വളരെ ഉയരത്തിലുള്ള വിശാലമായ പാറക്കെട്ടും അതിലുള്ള പുരാതനമായ അയ്യപ്പക്ഷേത്രവും ആണ് പ്രധാന കാഴ്ച. പാറപ്പരപ്പില്‍ നിന്നും നോക്കിയാല്‍ കോട്ടയം ജില്ലയുടെ മനോഹരമായ ഒരു ദൃശ്യം നമ്മുക്ക് ലഭിക്കും.