Jump to content

Wy/ml/അന്ധകാരനഴി

From Wikimedia Incubator
Wy/ml/അന്ധകാരനഴി

അന്ധകാരനഴി കടൽത്തീരം ചിത്രം
അന്ധകാരനഴി കടൽത്തീരം

ആലപ്പുഴ ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രവും കടപ്പുറവും തീരദേശഗ്രാമവുമാണ് അന്ധകാരനഴി (Andhakaranazhi). പട്ടണക്കാട് ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അന്ധകാരനഴി ബീച്ചിൽ എല്ലാവർഷവും ബീച്ച് ഫെസ്റ്റ് നടത്തപ്പെടുന്നു. മനക്കോടം വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

മനസ്സിലാക്കുക

[edit | edit source]

ആലപ്പുഴ ജില്ലയിലെ ഒരു ഇടത്തരം ബീച്ചാണ് അന്ധകാരനഴി. മനക്കോടം വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

എത്തിച്ചേരുക

[edit | edit source]

വിമാന മാർഗ്ഗം

[edit | edit source]

അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ്.

റോഡ് മാർഗ്ഗം

[edit | edit source]

ആലപ്പുഴ -അർത്തുങ്കൽ-കൊച്ചി റോഡുവഴിയാണ് അന്ധകാരനഴി ബീച്ചിലെത്തിച്ചേരുക.

റെയിൽ മാർഗ്ഗം

[edit | edit source]

ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ ചേർത്തലയാണ്. അടുത്തുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ എറണാകും ജംഗ്ഷൻ ആണ്. ഇവിടെ നിന്ന് റോഡ് മാർഗ്ഗം അന്ധകാരനഴിയിൽ എത്താവുന്നതാണ്.

Map
'"`UNIQ--maplink-00000003-QINU`"'
Map of:അന്ധകാരനഴി

ചുറ്റിക്കറങ്ങുക

[edit | edit source]

ആലപ്പുഴയിലേക്കുള്ള തീരദേശ പാത അന്ധകാരനഴിയിലൂടെയാണ് കടന്നുപോകുന്നത്. ഈ ഗ്രാമം ചുറ്റിക്കറങ്ങാൻ വിവിധ ഗതാഗത സൗകര്യങ്ങൾ ഉണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകൾക്ക് പുറമെ, സ്വകാര്യ ബസ്സുകളും, ടാക്സി കാറുകളും, ഓട്ടോ റിക്ഷകളും ലഭ്യമാണ്.

ചുറ്റിക്കാണുക

[edit | edit source]

ബീച്ച്

[edit | edit source]
അന്ധകാരനഴി കടപ്പുറം

അന്ധകാരനഴി ബീച്ചിൽ എല്ലാ വർഷവും ബീച്ച് ഫെസ്റ്റ് നടത്തപ്പെടുന്നു. ദേശീയപാത 66 ലെ പട്ടണമായ പൊന്നാം വെളിയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് അന്ധകാരനഴി ബീച്ച്. ആലപ്പുഴ പട്ടണത്തിൽ നിന്നു അന്ധകാരനഴി ബീച്ചിലേയ്ക്കു 34 കി.മീറ്റർ ദൂരമുണ്ട്.

വിളക്കുമാടം

[edit | edit source]
വിളക്കുമാടം

1979ൽ സ്ഥാപിക്കപ്പെട്ട മനക്കോടം വിളക്കുമാടം ഇവിടെ സ്ഥിതിചെയ്യുന്നു.

ചെയ്യുക

[edit | edit source]

വാങ്ങുക

[edit | edit source]

കഴിക്കുക

[edit | edit source]

കുടിക്കുക

[edit | edit source]

ഉറങ്ങുക

[edit | edit source]

അടുത്ത യാത്ര

[edit | edit source]

Create category

ഗ്രാമപ്രദേശ യാത്രാ വഴികാട്ടി അന്ധകാരനഴി രൂപരേഖ ആകുന്നു. കൂടുതൽ ഉള്ളടക്കം ആവശ്യമാണ്. ഇതിന് ഒരു മാതൃകാ ഘടന ഉണ്ട്, പക്ഷേ ആവശ്യമുള്ളത്ര വിവരങ്ങൾ ഇല്ല. ദയവായി കുതിച്ച് മുന്നേറി ഇത് വളരാൻ സഹായിക്കൂ!