Jump to content

Wn/ml/സൂര്യനെല്ലി:ബാലവേശ്യാവൃത്തിയെന്ന് ജസ്റ്റിസ് ബസന്ത്

From Wikimedia Incubator
< Wn | ml
Wn > ml > സൂര്യനെല്ലി:ബാലവേശ്യാവൃത്തിയെന്ന് ജസ്റ്റിസ് ബസന്ത്

സൂര്യനെല്ലി പെൺകുട്ടിയുടേത് മാനഭംഗമല്ല ബാലവേശ്യാവൃത്തിയാണെന്ന് ജസ്റ്റിസ് ആർ ബസന്ത്. ഇന്ത്യാവിഷൻ പ്രതിനിധി ഫൗസിയ മുസ്തഫയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ബാലവേശ്യാവൃത്തിയാണ്. ബാലവേശ്യാവൃത്തി അസാന്മാർഗികമാണെങ്കിലും ബലാൽസംഗമല്ല. പ്രസ്തുത പെൺകുട്ടി ചെറുപ്പം മുതലേ വഴിപിഴച്ചവളായിരുന്നുവെന്നും ഹൈക്കോടതി വിധി ശരിയായ രീതിയിൽ വായിക്കാതിരുന്നതു കൊണ്ടാണ് സുപ്രീം കോടതി ഞെട്ടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവലംബം

[edit | edit source]