Jump to content

Wn/ml/ബീമാപ്പള്ളിയിൽനിന്ന് 'വിശ്വരൂപ'ത്തിന്റെ വ്യാജസിഡികൾ പിടിച്ചു

From Wikimedia Incubator
< Wn | ml
Wn > ml > ബീമാപ്പള്ളിയിൽനിന്ന് 'വിശ്വരൂപ'ത്തിന്റെ വ്യാജസിഡികൾ പിടിച്ചു

തിരുവനന്തപുരം • തമിഴ്‌നാട്- കേരള പൊലീസ് സേനകൾ സംയുക്തമായി ബിമാപ്പള്ളിയിൽ നടത്തിയ റെയ്ഡിൽ കമലാഹസന്റെ പുതിയ ചിത്രമായ 'വിശ്വരൂപ'ത്തിന്റെ 345-ഓളം വ്യാജസിഡികൾ പിടിച്ചെടുത്തു. പൊലീസിന്റെ നേർക്ക് കയ്യേറ്റശ്രമവും ഉണ്ടായി. സെർച്ച് വാറന്റും മറ്റും കീറിക്കളഞ്ഞ കച്ചവടക്കാർ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

അവലംബം

[edit | edit source]