Wy/ml/വണ്ടൂർ ബീച്ച്
Appearance
ആന്തമാൻ ദ്വീപസമൂഹത്തിൽ പോർട്ട് ബ്ലയറിൽ നിന്നും 18 കിലോമീറ്റർ മാറിയാണ് വണ്ടൂർ ബീച്ച്. ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇവിടം ലോക വിനോദസഞ്ചാരഭൂപടത്തിൽ തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1921 ൽ മാപ്പിളലഹളക്കാലത്ത് വണ്ടൂർ ഭാഗത്ത് നിന്ന് നാടുകടത്തിയവരാണ് ഇവിടെ ആദ്യം കുടിയേറിയവർ എന്ന് കരുതുന്നു. അവർ തങ്ങളുടെ നാടിന്റെ ഓർമക്കായി ഈ നാടിനും ആ പേർ നൽകിയെന്നു കരുതുന്നു. Template:Commonscat
ഭാഗമായത്: Wy/ml/ആന്തമാന് നിക്കോബാര് ദ്വീപുകള്