Jump to content

Wy/ml/പീച്ചി

From Wikimedia Incubator
< Wy | ml
Wy > ml > പീച്ചി
Wy/ml/പീച്ചി

തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പീച്ചി

മനസ്സിലാക്കാം

[edit | edit source]

കേരളത്തിൻറെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശ്ശൂരിൽ നിന്നും 21 കി മി ദൂരെയാണ് പീച്ചി. കാർഷിക ആവശ്യങ്ങൾക്കായി 1957 ൽ നിർമ്മിച്ച ഡാമിൽ നിന്നു തന്നെയാണ് തൃശൂർ നഗരത്തിലെ ചില ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും നടക്കുന്നത്.

എത്തിച്ചേരാൻ

[edit | edit source]

തൃശ്ശൂരിൽ നിന്നും ദേശീയ പാത 566 ൽ കൂടി പാലക്കാട് റോഡിൽ 15 കി മി സഞ്ചരിച്ചാൽ എത്തുന്ന പട്ടിക്കാട് എന്ന സ്ഥലത്തുനിന്നും വലത്തോട്ട് തിരിഞ്ഞു 6.5 കി മി സഞ്ചരിച്ചാൽ പീച്ചിയിൽ എത്താം.

യാത്രാമാർഗ്ഗങ്ങൾ

[edit | edit source]

പൊതുഗതാഗതം

[edit | edit source]

തൃശൂർ നഗരത്തിൽ നിന്നും പീച്ചിയിലേക്കു യഥേഷ്ടം സ്വകാര്യ ബസ് സർവീസുകൾ ഉണ്ട്. സ്വകാര്യ വാഹനങ്ങളിലും ഇവിടെ എത്തിച്ചേരാം.

കാഴ്ചകൾ

[edit | edit source]

ഡാം തന്നെയാണ് പീച്ചിയിലെ പ്രധാന ആകർഷണം. വാച്ച് ടവറിൽ നിന്നുള്ള ഡാമിന്റെ കാഴ്ച്ച അതിമനോഹരമാണ്. ഡാമിനോട് ചേർന്ന് കുട്ടികൾക്കുള്ള ഒരു പാർക്കും ഉണ്ട്.

ഭക്ഷണം

[edit | edit source]

പരിമിതമായ ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാണ്.

പാനീയം

[edit | edit source]

ചായ, കാപ്പി, വിവിധ ജൂസുകൾ, ഐസ്ക്രീം തുടങ്ങിയവ ലഭ്യമാണ്.

ഉറങ്ങാൻ

[edit | edit source]

താമസം

[edit | edit source]

വിവിധ നിരക്കിലുള്ള ഹോംസ്റ്റേയ്കൾ ലഭ്യമാണ്.

സുരക്ഷ

[edit | edit source]

സംരക്ഷിത വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ വന്യമൃഗങ്ങളുടെ ശല്യം ഇടയ്ക്കിടെ അനുഭവപ്പെടുന്ന സ്ഥലമാണ്.

ഗ്രാമപ്രദേശ യാത്രാ വഴികാട്ടി പീച്ചി രൂപരേഖ ആകുന്നു. കൂടുതൽ ഉള്ളടക്കം ആവശ്യമാണ്. ഇതിന് ഒരു മാതൃകാ ഘടന ഉണ്ട്, പക്ഷേ ആവശ്യമുള്ളത്ര വിവരങ്ങൾ ഇല്ല. ദയവായി കുതിച്ച് മുന്നേറി ഇത് വളരാൻ സഹായിക്കൂ!