Jump to content

Wy/ml/പാലക്കാട് ജില്ല

From Wikimedia Incubator
Wy/ml/പാലക്കാട് ജില്ല

മലമ്പുഴ ഉദ്യാനങ്ങൾ

പാലക്കാട് ജില്ല ഇന്ത്യയിലെ മധ്യ കേരളത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യ 2.8 ദശലക്ഷവും സാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 627 ആളുകളുമാണ്. പശ്ചിമഘട്ട മലനിരകളാൽ കേരളം സംരക്ഷിക്കപ്പെടാത്ത ഒരേയൊരു വിടവ് പാലക്കാടാണ്.








Create category