Jump to content

Wy/ml/നെന്മാറ

നെന്മാറ

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് 'നെന്മാറ'

മനസ്സിലാക്കാം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പട്ടണമാണ് നെന്മാറ. വല്ലങ്ങി, നെന്മാറ, വിത്തനാശ്ശേരി, തിരുവഴിയാട്, അയ്ലൂർ എന്നീ ഗ്രാമങ്ങൾ നെമ്മാറ പ്രദേശത്ത് ഉൾപ്പെടുന്നു. കേരളത്തിലെ ജനപ്രിയ വാർഷിക ഉത്സവങ്ങളിലൊന്നായ നെന്മാറ-വല്ലങ്ങി വേലക്ക് ഈ ഗ്രാമം ആതിഥേയത്വം വഹിക്കുന്നു, വെടിക്കെട്ടാണ് പ്രധാന ആകർഷണം. പശ്ചിമഘട്ടമലനിരകളുിൽ ഉൾപ്പെടുന്ന നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടമാണ് നെന്മാറ.

എത്തിച്ചേരാൻ

യാത്രാമാർഗ്ഗങ്ങൾ

റോഡ് മാർഗ്ഗം

ജലമാർഗ്ഗം

പൊതുഗതാഗതം

കാഴ്ചകൾ

വാങ്ങാൻ

ഭക്ഷണം

പാനീയം

ഉറങ്ങാൻ

താമസം

ക്യാമ്പിംഗ്

സുരക്ഷ

അടുത്ത ലക്ഷ്യസ്ഥാനം


ഈ ഗ്രാമപ്രദേശ യാത്രാ വഴികാട്ടി നെന്മാറ രൂപരേഖ ആകുന്നു. കൂടുതൽ ഉള്ളടക്കം ആവശ്യമാണ്. ഇതിന് ഒരു മാതൃകാ ഘടന ഉണ്ട്, പക്ഷേ ആവശ്യമുള്ളത്ര വിവരങ്ങൾ ഇല്ല. ദയവായി കുതിച്ച് മുന്നേറി ഇത് വളരാൻ സഹായിക്കൂ!

Create category