Wy/ml/ജഗന്നാഥ ക്ഷേത്രം, തലശ്ശേരി

From Wikimedia Incubator
< Wy‎ | ml
Wy > ml > ജഗന്നാഥ ക്ഷേത്രം, തലശ്ശേരി

ശ്രീ നാരായണ ഗുരുവിനാൽ സ്ഥാപിതമായ തലശ്ശേരിയിലെ ഒരു ക്ഷേത്രം ആണ് ജഗന്നാഥ ക്ഷേത്രം. ബസ്, റയിൽ നിലയങളിൽ നിന്നും 2.5 കിലൊമീറ്റർ ദൂരത്തിൽ ആണു ക്ഷേത്രം.