Jump to content

Wy/ml/ഛത്തീസ്ഗഡ്‌

From Wikimedia Incubator
< Wy | ml
Wy > ml > ഛത്തീസ്ഗഡ്‌

ഛത്തീസ്‌ഗഡ്‌ ഇന്ത്യയുടെ മധ്യഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്‌. ഇന്ത്യയിൽ ഏറ്റവുമൊടുവിൽ രൂപീകൃതമായ സംസ്ഥാനങ്ങളിലൊന്നാണ്‌ 2000 നവംബർ 1-ന്‌ രൂപവത്കരിക്കപ്പെട്ട ‌ഛത്തീസ്‌ഗഡ്‌. മധ്യപ്രദേശിലെ വലിയ ജില്ലകൾ യോജിപ്പിച്ചാണ് ഈ സംസ്ഥാനം രൂപവത്കരിച്ചത്.