Wy/ml/ചാവക്കാട്
Appearance
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശത്തോട് ചേർന്നു നില്ക്കുന്ന ഒരു പട്ടണമാണ് ചാവക്കാട്. ബീച്ചുകൾക്കും മീൻപിടുത്തത്തിനും പേരുകേട്ടതാണ് ചാവക്കാട്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിന് ഏകദേശം 75 കിലോമീറ്റർ വടക്കായും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന് 25 കിലോമീറ്റർ പടിഞ്ഞാറായും ദേശീയപാത 17 നോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
ചുറ്റിക്കാണാൻ
- ചാവക്കാട് ബീച്ച്
- ചേറ്റുവ വിളക്കുമാടം (ലൈറ്റ് ഹൗസ്)
- ഗുരുവായൂർ ക്ഷേത്രം
- സെൻ്റ് തോമസ് പള്ളി, പാലയൂർ
.