Wy/ml/കാഞ്ഞങ്ങാട്
Appearance
കേരളത്തിലെ മലബാർ മേഖലയിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു നഗരമാണ് കാഞ്ഞങ്ങാട്.
എത്തിച്ചേരാൻ
റോഡുമാർഗ്ഗം
നാഷണൽ ഹൈവേ 66 കടന്നുപോകുന്നത് കാഞ്ഞങ്ങാട് വഴിയാണ്.
തീവണ്ടീ മാർഗ്ഗം

കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷൻ പട്ടണത്തിനടുത്തു തന്നെ സ്ഥിതി ചെയ്യുന്നു. നിരവധി തീവണ്ടികൾ ഇവിടെ നിറുത്തും
വിമാന മാർഗ്ഗം
കാഞ്ഞങ്ങാടിന് 95 കിലോമീറ്റർ വടക്കുഭാഗത്തുള്ള മംഗലാപുരം വിമാനത്താവളവും 93 കിലോമീറ്റർ തെക്കുഹാഗത്തുള്ള കണ്ണൂർ വിമാനത്താവളവും ആകാശയാത്രയ്ക്ക് സൗകര്യം നൽകുന്നു.