Jump to content

Wy/ml/ആലപ്പുഴ ജില്ല

From Wikimedia Incubator
Wy/ml/ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ല ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ 14 ജില്ലകളിൽ ഒന്നാണ്. 1957 ഓഗസ്റ്റ് 17 ന് ആലപ്പുഴ ജില്ല രൂപീകരിച്ചു. 1990 ൽ ജില്ലയുടെ പേര് ആലപ്പുഴ എന്ന് മാറ്റി. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ.










Create category