Wy/ml/അമേരിക്കൻ ഭൂഖണ്ഡങ്ങൾ
Appearance
വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ചേർന്ന ഭ്രഖണ്ഡവിഭാഗമാണ് അമേരിക്കൻ ഭൂഖണ്ഡങ്ങൾ. ഈ ഭൂഖണ്ഡവിഭാഗം പുതിയ ലോകം എന്നും വിളിക്കപ്പെടുന്നു.
ദാരീൻ ഗാപ്പ് ഈ ഭൂഖണ്ഡങ്ങളെ രണ്ടായി വിഭജിക്കുന്നു. പനാമ പലപ്പോഴും ഈ രണ്ട് ഭൂഖണ്ഡങ്ങളുടെയും ഭാഗമായി കണക്കാക്കപ്പെടുന്നു.
ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് എന്നിവ പ്രധാന ഭാഷയായ അമേരിക്കയിലെ രാജ്യങ്ങളെ ചേർത്ത് ഉപയോഗിക്കുന്ന പദമാണ് ലാറ്റിൻ അമേരിക്ക.