Jump to content

Wy/ml/അടാട്ട്

From Wikimedia Incubator
Wy/ml/അടാട്ട്

തൃശ്ശൂർ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു കാർഷിക ഗ്രാമമാണ് അടാട്ട്.

പുഴയ്ക്കൽ പുഴ

മനസ്സിലാക്കാം

[edit | edit source]
ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര

എത്തിച്ചേരാൻ

[edit | edit source]

തൃശ്ശൂർ കുന്നംകുളം റോഡിൽനിന്ന് മുതുവറയിൽ നിന്ന് തിരിഞ്ഞ് പോകണം അടാട്ട് എത്താൻ

യാത്രാമാർഗ്ഗങ്ങൾ

[edit | edit source]

കാഴ്ചകൾ

[edit | edit source]

പക്ഷിനിരീക്ഷണം

[edit | edit source]

പന്ത്രണ്ടോളം പാടശേഖരങ്ങളായി പരന്നുകിടക്കുന്ന റാംസാർ പ്രദേശങ്ങളിൽ പെടുന്ന കോൾനിലങ്ങളിൽ നിരവധിയായ ദേശാടനപക്ഷികൾ വിരുന്നെത്തുന്നുണ്ട്. നിരവധിയാളുകൾ വിനോദമായും ഫോട്ടോഗ്രാഫിയ്ക്ക് വേണ്ടിയും ഗവേഷണപരമായും പക്ഷിനിരീക്ഷണത്തിനായി അടാട്ട് സന്ദർശിക്കുന്നു. കോൾബേഡേഴ്സ് കളക്റ്റീവ് എന്ന സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നിരവധി പക്ഷിനടത്തങ്ങൾ നടത്താറുണ്ട്. വെറ്റ്ലാൻ്റ് ലേണിങ്ങ് സെൻ്റർ എന്ന സ്ഥാപനം, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും തണ്ണീർത്തടങ്ങളെക്കുറിച്ചും ജൈവവിദ്ധ്യ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി പ്രവർത്തിച്ചുവരുന്നു.

ആരാധാനാലയങ്ങൾ

[edit | edit source]
  • ചൂരക്കാട്ടുകര ശ്രീ ദുർഗ്ഗ ക്ഷേത്രം
  • രാമഞ്ചിറ ശ്രീരാമസ്വാമിക്ഷേത്രം
  • അടാട്ട് അമ്പലംകാവ് ഭഗവതിക്ഷേത്രം
  • അടാട്ട് ഉടലക്കാവ് ശാസ്താക്ഷേത്രം
  • അടാട്ട് മഹാദേവക്ഷേത്രം
  • പഴമ്പുഴ ശ്രീ മഹാവിഷ്ണു ക്ഷേത്രം - ചിറ്റിലപ്പിള്ളി
  • പുലിയംതൃക്കോവിൽ ശിവ ക്ഷേത്രം - ചിറ്റിലപ്പിള്ളി
  • ചീരക്കുഴി സുബ്രമണ്യ സ്വാമി ക്ഷേത്രം
  • മുതുവറ ശിവക്ഷേത്രം
  • പുഴയ്ക്കൽ അയ്യപ്പൻകാവ് (കോർപ്പറേഷൻ അതിർത്തിയ്ക്കരികിൽ)
  • പുറനാട്ടുകര ശ്രീമഹാവിഷ്ണുക്ഷേത്രം
  • ആമ്പക്കാട് സെന്റ് മേരീസ് ചർച്ച്
  • പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്
  • ചിറ്റിലപ്പള്ളി സെന്റ് റീത്താസ് ചർച്ച്
  • അമല മുസ്ലീം പള്ളി

Create category

ഗ്രാമപ്രദേശ യാത്രാ വഴികാട്ടി അടാട്ട് രൂപരേഖ ആകുന്നു. കൂടുതൽ ഉള്ളടക്കം ആവശ്യമാണ്. ഇതിന് ഒരു മാതൃകാ ഘടന ഉണ്ട്, പക്ഷേ ആവശ്യമുള്ളത്ര വിവരങ്ങൾ ഇല്ല. ദയവായി കുതിച്ച് മുന്നേറി ഇത് വളരാൻ സഹായിക്കൂ!