Jump to content

User talk:Sumithrasree

Add topic
From Wikimedia Incubator

Welcome to Wikimedia Incubator! At the right there are some important links, and here are some tips and info:

  • If you haven't created a user page yet, please create one with for example Babel templates on it.
  • You can select your interface language in your preferences.
  • If you make articles, templates or categories, don't forget to add a prefix!
  • If your knowledge of English is good, you can help with translating pages to other languages you know, so more people can understand them!
  • If you want to translate the interface, please go to Translatewiki.net and follow their instructions.

If you have any questions, feel free to ask them on Incubator:Community Portal.

-- Welcoming Bot 03:38, 5 March 2026 (UTC)Reply

മലയാളത്തിലുള്ള ഫലകങ്ങളുടെ പ്രശ്നങ്ങൾ

[edit source]

ദ്രുത സംസ്ഥാന ലേഖന ഫലകം, ദ്രുത ഭൂഖണ്ഡ ലേഖന ഫലകം, ദ്രുത രാജ്യ ലേഖന ഫലകം. ഇത്തരത്തിൽ ഫലകങ്ങളുണ്ടാക്കുന്ന്ത് ഭാവിയിൽ ഈ പദ്ധതി കൈകാര്യം ചെയ്യാൻ നല്ല ബുദധിമുട്ടുണ്ടാക്കും. മലയാളമറിയാത്ത എന്നാൽ സാങ്കേതിക വിവരമുള്ള ആർക്കെങ്കിലും നമ്മുടെ വിക്കിയിൽ വന്ന് പണിയെടുക്കണമെങ്കിൽ അത് ഇംഗ്ലീഷിലാവുന്നതാണ് നല്ലത്. മലയാളം വിക്കിപീഡിയയിൽ അതുകൊണ്ടാണ് എല്ലാ ഫലകവും Template കളും ഇംഗ്ലീഷിൽ തന്നെ നിലനിറുത്തിയിരിക്കുന്നത്. അതുകൊണ്ട് ഫലകങ്ങൾ ഉണ്ടാക്കുന്നത് ഇംഗ്ലീഷിൽ മാത്രമാക്കുക. അല്ലെങ്കിൽ വിക്കിയുടെ സാങ്കേതിക വശങ്ങൾ പഠിക്കാൻ ശ്രമിക്കുക. ടെംപ്ലേറ്റ് ഫിക്സ് ചെയ്യുക. Ranjithsiji (talk) 16:49, 15 March 2026 (UTC)Reply

താങ്കളുടെ ദയാപൂർണ്ണമായ ഉപദേശത്തിന് നന്ദി. മലയാളത്തിൽ ഫലകങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ എനിക്ക് മനസ്സിലായി. എന്നാൽ, താങ്കളുടെ സന്ദേശത്തിൽ പരാമർശിച്ച താളുകൾ യഥാർത്ഥത്തിൽ ഫലകങ്ങളല്ല, മറിച്ച് അവയുടെ ഉള്ളടക്കത്തിന്റെ സ്വഭാവം കാരണം അവ ഫലകം എന്ന പദത്തെ പരാമർശിക്കുന്നുവെന്ന് മാത്രം. അവ വിക്കിയാത്ര സഹായ താളുകളുടെ ഭാഗമാണ്. ഫലകം എന്ന പദം താളിന്റെ തലക്കെട്ടിലുള്ളത് തെറ്റിദ്ധാരണയ്ക്ക് കാരണമാവാനുള്ള സാധ്യത മനസ്സിലാക്കിക്കൊണ്ട് പ്രസക്ത പദം മാതൃക എന്ന് മാറ്റാം. താങ്കൾ ഈ നിർദ്ദേശത്തോട് യോജിക്കുന്നു എന്ന് കരുതട്ടെ. ആദരപൂർവ്വം,
Sumithra Gopalakrishnan (Talk) 04:00, 2 April 2026 (UTC)Reply