Template:Wy/ml/Vfd
Appearance
| ഈ താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. നീക്കം ചെയ്യൽ നയം, പരിശോധിച്ച ശേഷം, ദയവായി നിങ്ങളുടെ അഭിപ്രായം വിക്കിയാത്ര:നീക്കം ചെയ്യാനുള്ള വോട്ടുകൾ താളിൽ രേഖപ്പെടുത്തുക. ചർച്ച പൂർത്തിയാകുന്നതുവരെ ദയവായി ഈ അറിയിപ്പ് നീക്കം ചെയ്യരുത്. ഈ ലേഖനത്തിന്റെ രചയിതാവ് നിങ്ങളാണെങ്കിൽ, ഈ നാമനിർദ്ദേശം നിങ്ങളുടെ കൃതിയെക്കുറിച്ചുള്ള ഒരു വിമർശനമല്ല, മറിച്ച് ലേഖനത്തിന്റെ തലക്കെട്ടോ വിഷയമോ വിക്കിയാത്രയുടെ നിബന്ധനകൾ പാലിക്കുന്നില്ല എന്ന അറിയിപ്പാണ്. ലേഖന മാനദണ്ഡം, അല്ലെങ്കിൽ ഉള്ളടക്കം മറ്റൊരു വിക്കിയാത്ര ലേഖനത്തിൽ ഉൾപ്പെട്ടിരിക്കാം. |
This documentation is transcluded from Template:Wy/ml/Vfd/doc. (edit | history)
Note to editors: Please don't categorize this template by editing it directly. Instead, place the category in its documentation page, in its "includeonly" section.
Note to editors: Please don't categorize this template by editing it directly. Instead, place the category in its documentation page, in its "includeonly" section.
ഈ ഫലകം നീക്കം ചെയ്യാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട ഏതൊരു താളിന്റെയും മുകളിൽ സ്ഥാപിക്കണം, അങ്ങനെ താൾ നീക്കം ചെയ്യണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അഭ്യർത്ഥിക്കാം. ഉചിതമെങ്കിൽ, ലേഖനത്തിന്റെ രചയിതാവിന് ചർച്ചയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു സൗഹൃദ കുറിപ്പ് നൽകുന്നത് പരിഗണിക്കുക.
