Jump to content

Talk:Wn/ml/പ്രധാന താൾ

Add topic
From Wikimedia Incubator
Latest comment: 10 months ago by Akbarali in topic സജീവമാക്കൽ

how to write in WIKINEWS?--Mpmanoj (talk) 13:10, 26 December 2013 (UTC)Reply

ഇതിനാദ്യമായി ഒരു ഘടനയുണ്ടാക്കേണ്ടതുണ്ട്... വാർത്തകൾ വരുന്ന രീതി.. തുടങ്ങിയവ...https://en.wikinews.org/wiki/Main_Page എന്ന പേജിലൊന്നു നോക്കാം....--Sugeesh (talk) 18:02, 26 December 2013 (UTC)Reply
വാർത്തകൾ ആഴ്ചപതിപ്പ് രൂപത്തിലോ നാൾപതിപ്പ് രൂപത്തിലോ എന്ന തീരുമാനും കൈക്കൊള്ളേണ്ടതുണ്ട്. 2409:4073:4D11:FCB4:6E66:D940:C123:9EBD 11:10, 2 July 2022 (UTC)Reply

സജീവമാക്കൽ

[edit source]

കുറച്ചു കാലമായി ഇൻക്യുബേറ്ററിലുള്ള ഈ പദ്ധതി ഒന്ന് സജീവമാക്കി എടുക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പ്രതികരിക്കാമോ...

പതിയെ വാർത്തകൾ ചേർത്ത് തുടങ്ങുകയല്ലേ... Akbarali (talk) 16:59, 17 January 2025 (UTC)Reply