Jump to content

സഹായം:ഉള്ളടക്കം

From Wikimedia Incubator
This page is a translated version of the page Help:Contents and the translation is 100% complete.

ഇവിടെ നിങ്ങൾക്ക് വിവരങ്ങളിലേക്കും മറ്റ് സഹായകരമായ പേജുകളിലേക്കും ലിങ്കുകൾ കണ്ടെത്താം.

പ്രധാന വിവരങ്ങൾ

  • പതിവ് ചോദ്യങ്ങള്‍ – ഇൻകുബേറ്ററിനെക്കുറിച്ചും ഇവിടെ പ്രവർത്തിക്കുന്നതിനെക്കുറിച്ചും പൊതുവായ സഹായം.
  • തിരുത്തൽ – സോഫ്റ്റ്വെയറിനേയും തിരുത്തലിനെയും കുറിച്ച് പൊതുവെ സഹായിക്കുന്ന സൈറ്റുകളിലേക്കുള്ള ലിങ്കുകൾ.
  • മാനുവൽ – ഇൻകുബേറ്ററിൽ ഒരു പുതിയ പരീക്ഷണ വിക്കി ആരംഭിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യകതകളും, നിങ്ങൾക്ക് സ്വന്തമായി ഒരു ഉപ ഡൊമെയിനിന് എന്താണ് വേണ്ടത്.
  • ഭാഷാ പിന്തുണ – ഫോണ്ടുകൾ, ടൈപ്പിംഗ്,... തുടങ്ങിയ ഭാഷാ പിന്തുണയ്ക്കായുള്ള വിവരങ്ങളും പ്രശ്നവിവര സമർപ്പണവും.

മറ്റു വിവരങ്ങൾ

  • പദസഞ്ചയം – ഇവിടെ നിങ്ങൾ കണ്ടേക്കാവുന്ന ഏതെങ്കിലും പ്രത്യേക പദപ്രയോഗം തിരയുവാൻ.
  • ഐ.എസ്.ഒ 639 – സാധുവായ ഐ.എസ്.ഒ 639 ഭാഷാ കോഡുകളുടെ പട്ടിക.
  • നയം – ഇൻകുബേറ്ററിന്റെ നിലവിലെ നയം.
  • അപ്ലോഡ് ചെയ്യുക – കോമൺസിൽ ഒരു ചിത്രം എങ്ങനെ അപ്ലോഡ് ചെയ്യാം, അത് എങ്ങനെ ഇവിടെ ഉപയോഗിക്കാം.

ബന്ധപ്പെടുക

പ്രധാന ഭാഷ ഇംഗ്ലീഷാണ്. പക്ഷെ താങ്കൾക്ക് ഇംഗ്ലീഷ് ഭാഷ ബുദ്ധിമുട്ടാണെങ്കിൽ മറ്റ് ഭാഷ മടികൂടാതെ ഉപയോഗിക്കവുന്നതാണ്.

നിങ്ങളുടെ ഭാഷയിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ (ഫോണ്ട് അല്ലെങ്കിൽ ടൈപ്പിംഗ് പിന്തുണ ഇല്ലാത്ത എഴുത്ത് സംവിധാനം പോലുള്ളവ) ദയവായി ഞങ്ങളെ ബന്ധപ്പെടുക.