Jump to content

Category:Wy/ml/outline articles

From Wikimedia Incubator

രൂപരേഖ നില ഉള്ള ലേഖനങ്ങൾ പട്ടികപ്പെടുത്തുന്നതിനാണ് ഈ താൾ. ഈ ലേഖനങ്ങളിൽ കുറഞ്ഞത് ഒരു ആമുഖ ഖണ്ഡികയും ലേഖനത്തിനായി ഒരു മാതൃകാ രൂപരേഖയും ഉണ്ട്. മാതൃകയിലെ ചില വിഭാഗങ്ങളിൽ ഉള്ളടക്കം ഉണ്ടായിരിക്കാം, പക്ഷേ അവയെല്ലാം ഉണ്ടാകണമെന്നില്ല. ലക്ഷ്യസ്ഥാനം എവിടെയാണെന്ന് അല്ലെങ്കിൽ കുറഞ്ഞത് അത് ഏത് രാജ്യത്താണെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും. എന്നാൽ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും നിങ്ങളെ ജീവനോടെ നിലനിർത്താനും ആവശ്യമായ വിവരങ്ങൾ ലേഖനത്തിലില്ല.

ഒരു ലേഖനത്തെ ഒരു രൂപരേഖ ആയി തിരിച്ചറിയാൻ, ഇനിപ്പറയുന്ന വാചകങ്ങളിലൊന്ന് ഉപയോഗിക്കുക:

'{{Outline}}, {{outlinecity}}, {{outlinepark}}, {{outlineregion}}, {{outlinecountry}}, {{outlinetopic}}, {{outlinephrasebook}}, {{outlineitinerary}}

എന്നിട്ട് അത് താളിന്റെ അടിയിലേക്ക് ചേർക്കുക

വ്യക്തമായും, ഒരു ലേഖനത്തിൽ എന്തെങ്കിലും ജോലി ആവശ്യമാണെന്ന് നിങ്ങൾ കാണുകയാണെങ്കിൽ, നിങ്ങൾ കുതിച്ച് മുന്നേറി, താൾ തിരുത്തുക. ഒരു ഉപയോഗയോഗ്യ ലേഖനത്തിന്റെ മാനദണ്ഡങ്ങൾ അത് പാലിക്കുന്നുണ്ടെങ്കിൽ, നില ഉയർത്തുക. കൂടുതൽ ജോലി എവിടെയാണ് ചെയ്യേണ്ടതെന്ന് തിരിച്ചറിയുക മാത്രമാണെങ്കിൽ പോലും, ഏത് സഹായത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്.

Pages in category "Wy/ml/outline articles"

The following 80 pages are in this category, out of 80 total.